Resmi Nair's reaction about Mammootty gets negative response <br /> <br />മമ്മൂട്ടിയേയും ഫാന്‍സിനേയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രശ്മി. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിവിളികളോടെയാണ് ആരാധകരുടെ പ്രതിഷേധം. പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് രശ്മി അവസാനിപ്പിക്കുന്നില്ല. കമന്റുകളില്‍ പിന്നേയും ഉണ്ട് മമ്മൂട്ടി വിമര്‍ശനം. മമ്മൂട്ടി ചിലപ്പോള്‍ ലിച്ചിയുടെ സിനിമ തന്നെ ഇല്ലാതാക്കി വീട്ടില്‍ ഇരുത്തുമെന്നും പറയുന്നുണ്ട് രശ്മി.